×

കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച്‌ പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ അസംതൃപ്തരായ നേതാക്കളെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച്‌ ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് രംഗത്തെത്തി. ബി.ജെ.പിയുടെ വാതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2019 ഓടെ കോണ്‍ഗ്രസ് നിലംപറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പി.കെ.കൃഷ്ണദാസിന്റെ ഈ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top