×

ബിരുദ വിദ്യാര്‍ത്ഥി രാജാക്കാട്‌ സ്വദേശി അഭിനന്ദ്‌ ആത്മഹത്യ ചെയ്‌തു

പാല : സെന്റ്‌ തോമസ്‌ കോളജിലെ ബിരുദ വിദ്യാര്‍ത്ഥി രാജാക്കാട്‌ സ്വദേശി തുരുത്തിമന അഭിനന്ദ്‌ ആത്മഹത്യ ചെയ്‌തു. കോപ്പിയടിച്ചത്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തതെന്ന്‌ പറയപ്പെടുന്നു. പരീക്ഷയില്‍ കോപ്പി അടിച്ചത്‌ ഇന്‍വിജിലേറ്റര്‍ കണ്ടെത്തിയിരുന്നു. ഇത്‌ യൂണിവേഴ്‌സിറ്റിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതായി പറഞ്ഞത്‌ മാനസികസംഘര്‍ഷത്തിനിടയാക്കിയിരുന്നു. മൂന്ന്‌ വര്‍ഷം ഡീബാര്‍ ചെയ്യുന്നത്‌ മാനസിക സംഘര്‍ഷം മൂലം തിരികെ ഹോസ്‌റ്റലിലെത്തി അഭിനന്ദ്‌ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ പ്രാഥമിക വിവരം. പോലീസ്‌ ഇക്കാര്യങ്ങള്‍ സമഗ്രമായി അന്വേഷിച്ച്‌ വരികയാണ്‌

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top