×

വിവാഹം ശേഷം അവസരങ്ങള്‍ കുറവാണ്‌- കനിഹ

കനിഹയുടെ വാക്കുകള്‍:

എന്റെ ഉയരം 5.8 ആണ്. അതില്‍ രണ്ട് ഇഞ്ച് ഹീല്‍സും ഉണ്ട്. മലയാളത്തില്‍ എന്നോടൊപ്പം അഭിനയിച്ച എല്ലാവര്‍ക്കും ഉയരം ഉണ്ട്. ഇനി ഉയരം കുറഞ്ഞ ആര്‍ക്കൊപ്പം വേണമെങ്കിലും ഞാന്‍ അഭിനയിക്കാന്‍ തയാറാണ്. തമിഴിലാണ് ഉയരത്തിന്റെ പ്രശ്‌നം വന്നത്. ഓട്ടോഗ്രാഫ് സിനിമയില്‍ ചേരന്‍ സാര്‍ സ്റ്റൂള്‍ വെച്ചായിരുന്നു എന്നോടൊപ്പം അഭിനയിച്ചത്.

Image result for Kaniha wedding

നടന്‍ അജിത്ത്, മാധവന്‍ എന്നിവര്‍ ഒരേ ഉയരത്തിലുള്ളവരായിരുന്നു. അതുകൊണ്ട് കുഴപ്പമില്ലായിരുന്നു. അവരെ ഉയരം കൂട്ടികാണിക്കാന്‍ സിനിമയില്‍ ക്യാമറ അഡ്ജറ്റ് ചെയ്ത് കാണിച്ചു. ഇപ്പോള്‍ സിനിമയില്‍ ഉയരത്തിന്റെ കാര്യം പ്രശ്‌നമായി വരുന്നില്ല. വിവിധ ഉയരക്കാര്‍ ഒരുമിച്ചെത്തുമ്പോള്‍ കാണാന്‍ ഭംഗിയുണ്ട്.

Image result for Kaniha hot

വിവാഹ ശേഷം എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. ഇത് എന്റെ മാത്രം അഭിപ്രായമാണ്. ഇപ്പോള്‍ സിമ്രാന്‍, ജ്യോതിക എന്നിവരൊക്കെ തിരിച്ചെത്തിയിട്ടുണ്ട്.

Related image

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top