×

മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം

തിരുവനന്തപുരം: മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍. മാണിയുടെ വോട്ട് വേണ്ടെന്ന സിപിഐ നിലപാട് ശരിവെക്കുന്നതാണ് ചെങ്ങന്നൂര്‍ ഫലമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിനം തന്നെ ചെങ്ങന്നൂരിൽ ജയിക്കാൻ മാണി വേണ്ടതില്ലെന്ന കാനത്തിന്റെ പ്രതികരണം സിപിഎമ്മിനെ ദേഷ്യം പിടിപ്പിച്ചിരുന്നു. ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്ന് ഒരു ഘടക കക്ഷി നേതാവ് പറയേണ്ടെന്ന മുന്നറിയിപ്പും കാനത്തിന് കോടിയേരി നല്‍കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top