×

അല്ല സുരേന്ദ്രന്‍ അല്ല; രാധാകൃഷ്‌ണനോ ശ്രീധരനോ

അല്ല സുരേന്ദ്രന്‍ അല്ല; രാധാകൃഷ്‌ണനോ ശ്രീധരനോ

കൊച്ചി : എ എന്‍ രാധാകൃഷ്‌ണനും പി എസ്‌ ശ്രീധരന്‍പിള്ളയും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും ആര്‍എസ്‌എസിന്റെയും പിന്തുണ ലഭിക്കാത്തതാണ്‌ കെ സുരേന്ദ്രന്റെ സാധ്യതകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചിരിക്കുന്നത്‌. പ്രഖ്യാപനം 15 നകം ഉണ്ടാകും. കെ സുരേന്ദ്രനാണ്‌ അഭിപ്രായ വോട്ടെടുപ്പില്‍ മുന്‍തൂക്കം ലഭിച്ചിരുന്നത്‌. എച്ച്‌ രാജയും നളിന്‍കുമാര്‍ കട്ടീലും ഇത്‌ സംബന്ധിച്ചുള്ള റിപ്പോര്‌ട്ട്‌ അമിത്‌ ഷായ്‌ക്ക്‌ നല്‍കിയിട്ടുണ്ട്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top