×

ആദരവ്‌ ഏറ്റുവാങ്ങാന്‍ ഇക്കുറി കൊച്ചുമകനും

തൊടുപുഴ : എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ലഭിച്ചവര്‍ക്കുള്ള പ്രതിഭാ സംഗമത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പി ജെ ജോസഫിന്റെ കൊച്ചുമകനുമെത്തിയത്‌ ഏറെ ശ്രദ്ധേയമായി. അപു ജോണ്‍ ജോസഫിന്റെ പുത്രന്‍ ജോസഫ്‌ പി ജോണ്‍ പ്ലസ്‌ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയമാണ്‌ കൈവരിച്ചത്‌. മാതാവ്‌ അനുവിനും സഹോദരന്‍ ജോര്‍ജ്ജിനുമൊപ്പം കുടുംബസമേതമാണ്‌ പ്രതിഭാ സംഗമത്തിനെത്തിയത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top