×

ഇന്ധന വില സ​ര്‍​വ​കാ​ല റെക്കോര്‍ഡിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലെത്തി. പെട്രോള്‍ വില ലിറ്ററിന് 80 രൂപക്കു മുകളിലായി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല 80.01 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ഡീ​സ​ലി​ന് 26 പൈ​സ വ​ര്‍​ധി​ച്ച്‌ 73.06 രൂ​പ​യാ​യി.

32 പൈ​സ​യാ​ണ് ഇന്നത്തെ വ​ര്‍​ധന. ക​ര്‍​ണാ​ട​ക നിയമസഭാ തി​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ആ​റ് ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് 1.40 രൂ​പ​യും ഡീ​സ​ലി​ന് 1.56 രൂ​പ​യു​മാ​ണ് വ​ര്‍ ധി​ച്ച​ത്.അ​തേ​സ​മ​യം പെ​ട്രോ​ള്‍​വി​ല ലി​റ്റ​റി​നു നാ​ലു രൂ​പ​കൂ​ടി ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്നാണ് റിപ്പോര്‍ട്ടികള്‍ സൂചിപ്പിക്കുന്നത്. പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ന്നി​വ​യു​ടെ രാ​ജ്യാ​ന്ത ര​വി​ല​യും ഡോ​ള​ര്‍ നി​ര​ക്കും ക​മ്ബ​നി​ക​ള്‍​ക്കു​ള്ള ശ​രാ​ശ​രി ലാ​ഭ​വും ക​ണ​ക്കാ​ക്കി​യാ​ണ് ഈ ​നി​ഗ​മ​നം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top