×

പാലാ ഇടമറ്റം നെല്ലിക്കുന്നേല്‍ ആന്റോ ജോസഫ് (40) നിര്യാതനായി.

കോട്ടയം:  സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ്‌ നെല്ലിക്കുന്നേലിന്റെ സഹോദരന്‍ പാലാ ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍ ജെ ജോസഫിന്റെ മകന്‍ ആന്റോ ജോസഫ് (40) നിര്യാതനായി.  മാതാവ് അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ്.

പാലായില്‍ പത്രപ്രവര്‍ത്തകനും മേഖലാ പ്രസ് ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റുമായിരുന്നു.

സഹോദരന്മാര്‍: ജോഷി ജോസഫ്, സാവിയോ, സാലസ് (വസായ് – മുംബൈ), വിന്‍സെന്റ്‌ ജോസഫ് (സത്യം ഓണ്‍ലൈന്‍), ജെയ്സണ്‍ (അറുമാനൂര്‍ – അയര്‍ക്കുന്നം).

സഹോദര ഭാര്യമാര്‍: ലീനാ ജോഷി (കിഴക്കേവട്ടുകുളം – മുട്ടുചിറ), ജോമ സാവിയോ (പടിഞ്ഞാറേവീട്ടില്‍ – കൂത്രപ്പള്ളി), ഷീലാ സാലസ് (കല്ലറയ്ക്കല്‍ – ചത്തീസ്ഗഡ്), നൈസി വിന്‍സെന്റ്‌ (തെക്കേമുറിയില്‍, വിളക്കുമാടം), ലിജി ജെയ്സണ്‍ (കുഞ്ചറക്കാട്ടില്‍ – അറമാനൂര്‍).

സംസ്കാരം വ്യാഴാഴ്ച 11 ന് ഇടമറ്റം സെന്റ്‌. മൈക്കിള്‍സ് ദേവാലയത്തില്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top