×

ചെങ്ങന്നൂരില്‍ ആര്‍എസ്‌എസിന്റെ വോട്ടും സ്വീകരിക്കും – കാനം

ചെങ്ങന്നൂരില്‍ ആര്‍എസ്‌എസ്‌ കാര്‍ വോട്ട്‌ ചെയ്‌താലും സ്വീകരിക്കുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോ്‌ണ്‍ഗ്രസ്‌ എമ്മിന്റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ല. ആര്‍ക്കാണ്‌ വോട്ട്‌ ചെയ്യുകയെന്ന്‌ ഇതുവരെ പറയാത്ത പാര്‍ട്ടിയാണ്‌ കേരള കോണ്‍ഗ്രസ്‌ എം. എന്നാല്‍ ആര്‍എസ്‌എസ്‌ ഒഴികെ ആരുടേയും വോട്ട്‌ സ്വീകരിക്കുമെന്നാണ്‌ കോടിയേരി ബാലകൃഷ്‌ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്‌

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top