×

കോണ്‍ഗ്രസ്​ പ്ലീനറിക്ക്​ ഇന്ന്​ തുടക്കം

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​​െന്‍റ മൂ​ന്നു ദി​വ​സ​ത്തെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച ഡ​ല്‍​ഹി​യി​ല്‍ തു​ട​ക്കം. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി യു​വാ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്​ കൂ​ടു​ത​ല്‍ അ​വ​സ​രം ന​ല്‍​കു​ന്ന​തി​ന്​ പ്ര​ത്യേ​ക ശ്ര​ദ്ധ. കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​നി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​നി​ല്‍​ക്കു​ന്ന രീ​തി മാ​റും. പ്ര​വ​ര്‍​ത്ത​ക​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ണ്ടാ​വി​ല്ല. വ​ര്‍​ക്കി​ങ്​ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള എ​ല്ലാ അം​ഗ​ങ്ങ​ളെ​യും നാ​മ​നി​ര്‍​ദേ​ശം ചെ​യ്യാ​ന്‍ പ്ര​സി​ഡ​ന്‍​റ്​ രാ​ഹു​ല്‍ ഗാ​ന്ധി​യെ പ്ലീ​ന​റി അ​ധി​കാ​ര​പ്പെ​ടു​ത്തും.

ഒാ​രോ സം​സ്​​ഥാ​ന​ത്തു​നി​ന്നും ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യം ന​ല്‍​കി ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ രാ​ഹു​ല്‍ ഗാ​ന്ധി ബ​ന്ധ​പ്പെ​ട്ട​വ​രോ​ട്​ നി​ര്‍​ദേ​ശി​ച്ചു. മു​ന്‍​പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സി​ങ്ങി​​െന്‍റ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള രാ​ഷ്​​ട്രീ​യ മാ​ര്‍​ഗ​രേ​ഖാ സ​മി​തി മു​ന്നോ​ട്ടു​വെ​ക്കു​ന്ന പ്ര​മേ​യം 2019ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വീ​ക​രി​ക്കു​ന്ന സ​ഖ്യ​ക​ക്ഷി സ​മീ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സൂ​ച​ന​യാ​കും. കാ​ര്‍​ഷി​ക​പ്ര​തി​സ​ന്ധി, സാ​മ്ബ​ത്തി​ക​സ്​​ഥി​തി, അ​ഴി​മ​തി, വ​നി​താ​ക്ഷേ​മം, തൊ​ഴി​ല്‍ എ​ന്നി​ങ്ങ​നെ അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക രേ​ഖ​ക​ള്‍ പു​റ​ത്തി​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​നി​യ​േ​ങ്ങാ​ട്ടു​ള്ള മാ​സ​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ​യാ​ക്കി അ​തു മാ​റ്റാ​നാ​ണ്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. മോ​ദി​സ​ര്‍​ക്കാ​റി​​െന്‍റ പ്ര​വ​ര്‍​ത്ത​ന വൈ​ക​ല്യ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​മേ​യ​വും പ്ലീ​ന​റി​യി​ല്‍ ഉ​ണ്ടാ​കും. മോ​ദി​സ​ര്‍​ക്കാ​റി​​െന്‍റ രാ​ഷ്​​ട്രീ​യ​ത്തി​നു​ള്ള ബ​ദ​ല്‍ സ​മീ​പ​ന​വും രൂ​പ​പ്പെ​ടു​ത്തും. 1500ഒാ​ളം എ.​െ​എ.​സി.​സി പ്ര​തി​നി​ധി​ക​ളാ​ണ്​ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ വി​വി​ധ പി.​സി.​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍​കൂ​ടി ചേ​രു​േ​മ്ബാ​ള്‍ 5,000 പേ​രോ​ളം പ്ലീ​ന​റി​ക്ക്​ എ​ത്തു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top