×

ആന്‍ഡ്രോയിഡ് പി ; ആദ്യത്തെ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കുന്നു

ന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പായ ആന്‍ഡ്രോയിഡ് പി യുടെ ആദ്യത്തെ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച്‌ പകുതിയോടെയാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് ഒ പതിപ്പിന്റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തുവിട്ടത്.

ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഓഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കുന്ന തരത്തിലാണ് പുതിയ ആന്‍ഡ്രോയിഡ് പതിപ്പെന്നാണ് സൂചന. ഇതുവഴി കൂടുതല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആന്‍ഡ്രോയിഡിലേക്ക് ആകര്‍ഷിക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top