×

നിറം വാരിപൂശിയ മകനൊപ്പം തന്നെയും ട്രോളി സ്‌കൂള്‍ പ്രിന്‍സിപ്പാളായ അച്ഛന്‍;

പോസ്റ്റിന്റെ പൂര്‍ണ രൂപം,

ഒരു വിദ്യാലയത്തില്‍ നിന്ന് പ്ലസ്ടു പരീക്ഷ തീര്‍ന്നതിന്റെ ആഘോഷം ഹോളിയാക്കിയ വ്യത്തിഹീനനായ ഒരു കുട്ടി. ഇവനൊക്കെ പഠിക്കാനാണോ വിദ്യാലയത്തില്‍ പോകുന്നത്. തെരുവിലൂടെ ഡ്രം കൊട്ടി ആനന്ദനൃത്തമാടാന്‍ ആരാണ് അനുവാദം കൊടുത്തത്. ? ഇങ്ങനെയൊക്കെയുള്ള വിദ്യാഭ്യാസമാണോ ന്യൂ ജെന്‍കുട്ടികള്‍ക്ക് ? കുറച്ചൊക്കെ ഉദാത്തവും പരിഷ്‌കൃതവുമായ വിദ്യാഭ്യാസത്തെ ഇങ്ങനെ ആഭാസമാക്കിയ ആ സ്‌ക്കൂളിലെ പ്രിന്‍സിപ്പല്‍ ,അദ്ധ്യാപകര്‍ ,പി ടി എ, മാനേജ്‌മെന്റ് ഭാരവാഹികള്‍ എല്ലാവരും ഈ സദാചാര വിരുദ്ധമായ കോമാളിത്തരങ്ങള്‍ക്ക് മാപ്പു പറയണം.

വാല്‍ക്കഷണം ‘ബ ചിത്രത്തിലുള്ളത് എന്റെ മകന്‍ .പ്രിന്‍സിപ്പല്‍ പണിയെടുക്കുന്നത് ഞാനും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top