×

(video) ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ ‘മാറുതുറക്കല്‍ സമരം (Video)

തിരുവനന്തപുരം: കോഴിക്കോട് ഫറൂഖ് കോളേജില്‍ പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ച അദ്ധ്യാപകനെതിരെ സോഷ്യല്‍ മീഡിയയില്‍ മാറിടം തുറന്നുകാട്ടുന്ന ചിത്രങ്ങള്‍ പോസ്റ്റുചെയ്ത് പെണ്‍കുട്ടിയുടെ പ്രതിഷേധം. ‘പര്‍ദ്ദയുടെ അടിയില്‍ ലഗിന്‍സ് ഇട്ട് പൊക്കിപ്പിടിച്ച്‌ നടക്കും ..കാണാന്‍ വേണ്ടി..നാട്ടുകാരെ കാണിക്കാന്‍ വേണ്ടി.. ഇതാണ് ഇപ്പോഴത്തെ സ്റ്റൈല്‍.. പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല.. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളേയും അപമാനിക്കുന്നവിധത്തിലായിരുന്നു അദ്ധ്യാപകന്റെ പ്രസംഗം.

ഇതോടെ വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഇന്ന് കോളേജിലേക്ക് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ചും നടക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top