×

ആസ്വദിച്ചാല്‍ നമുക്ക് മടുപ്പ് അനുഭവപ്പെടില്ല ഞാന്‍ നല്ലൊരു അമ്മയാണ്. സ്വയം പുകഴ്ത്തിയതല്ല- സണ്ണി ലിയോണ്‍

‘ഞാന്‍ നല്ലൊരു അമ്മയാണ്. സ്വയം പുകഴ്ത്തിയതല്ല. ചെയ്യുന്ന ജോലി എന്തു തന്നെയാണെങ്കിലും അത് ആസ്വദിച്ചാല്‍ നമുക്ക് മടുപ്പ് അനുഭവപ്പെടില്ല. മാതൃത്വം ഒരു ജോലിയല്ല. അതൊരു മനോഹരമായ അവസ്ഥയാണ്. ഡാനിയേലിനും എനിക്കും കുട്ടികളുടെ കാര്യത്തില്‍ നല്ല ഉത്തരവാദിത്തമുണ്ട്. ഡാനിയേല്‍ അദ്ദേഹത്തിന്റെ കടമകള്‍ നന്നായി നിറവേറ്റുന്നുണ്ട്. അതിനാല്‍ എനിക്ക് തിരക്കിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല’ സണ്ണി ലിയോണ്‍ പറഞ്ഞു.

2012ല്‍ പൂജ ബട്ടിന്റെ ജിസം2 എന്ന ത്രില്ലര്‍ സിനിമയിലൂടെയാണ് സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2013 ല്‍ ജാക്‌പോട്ട്, 2014 ല്‍ റാങ്കിനി എം.എം.എസ്2, 2015 ല്‍ ഏക് പെഹലി ലീല എന്നീ സൂപ്പര്‍ ചിത്രങ്ങളില്‍ ഭാഗമായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top