×

ബസ്സിലിരുന്ന് സ്വയംഭോഗം ചെയ്തു; (Video) ആളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പെണ്‍കുട്ടി

കോഴിക്കോട് നിന്നും അടിവാരത്തേക്ക് പോകുന്ന ബസ്സില്‍ അജ്ഞാതന്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് കാണിച്ചതായി പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇയാളെ തിരിച്ചറിയാന്‍ സഹായിക്കണമെന്നും ഇവര്‍ കുറിച്ചിട്ടുണ്ട്.

കെഎസ്‌ആര്‍ടിസി ബസ്സില്‍ സഞ്ചരിക്കവെ ആലപ്പുഴക്കാരിയായ ജിലു ജോസഫിനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. ഇയാളെ പിടികൂടാനൊരുങ്ങിയതോടെ ഇയാള്‍ കടന്നുകളഞ്ഞു. പരമാവധി പങ്കുവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജിലു കുറിച്ചത് താഴെ വായിക്കാം.

കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ നല്‍കിയെങ്കിലും ഇയാളെപ്പറ്റി വിവരമൊന്നും ഇതുവരെ പുറത്തുവന്നില്ല.

 

ഹെല്‍പ്പ് മീ പ്ലീസ്

ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രപോകുമ്ബോള്‍ എനിക്കുണ്ടായ ഒരു അനുഭവം സീറ്റില്‍ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്ബോള്‍ തന്നെ ഓടികളഞ്ഞു മാക്‌സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമോ ഫസ്റ്റ് കമന്റില്‍ കുറച്ചു ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top