×

മൂവാറ്റുപുഴ മുന്‍എംഎ‍ല്‍എ ബാബു പോളിന്റെ മാതാവ് അന്തരിച്ചു; ശോശാമ്മ പൗലോസിന്റെ സംസ്കാരം ബുധനാഴ്ച

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുന്‍എംഎ‍ല്‍എ ബാബു പോളിന്റെ മാതാവും, തൃക്കളത്തൂര്‍ വേങ്ങാശ്ശേരില്‍ പരേതനായ സി.പൗലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ്(101) നിര്യാതയായി. കോതമംഗലം കോഴിപ്പിള്ളി കുഴിയേലി കുടുംബാംഗമാണ്.

സംസ്കാരം ബുധനാഴ്ച(14032018) രാവിലെ എട്ടിന് വീട്ടിലെത്തിച്ച്‌ വൈകിട്ട് മൂന്നിന് കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മറ്റുമക്കള്‍-രാജു പോള്‍(കാനഡ) ജോബി പോള്‍(റിട്ട: രജിസ്ട്രാര്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി മണ്ണൂത്തി) മരുമക്കള്‍- ഡോ.ആശ ലത(കാനഡ) സലീന ജോര്‍ജ്ജ്(റിട്ട: അഡീഷ്ണല്‍ ഡയറക്ടര്‍ കൃഷി വകുപ്പ്) മോളി എബ്രഹാം(റിട്ട:അദ്ധ്യാപിക)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top