×

ചെങ്ങന്നൂര്‍ – മാണിയുടെ പ്രവചനം ഇങ്ങനെ; 

കോട്ടയം : ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പില്‍ ജയം ആര്‍ക്കായിരിക്കുമെന്ന്‌ പ്രവചിച്ചുകൊണ്ട്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ എം മാണി. തങ്ങളുടെ പിന്തുണ ആര്‍ക്കാണോ ആ സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും തങ്ങള്‍ നിര്‍ണ്ണായക ശക്തിയായിരക്കുമെന്നും കെ എം മാണി പറഞ്ഞു. എന്നാല്‍ താന്‍ ഏത്‌ മുന്നണിയുടെ കൂടെയാണെന്ന സസ്‌പെന്‍സ്‌ പൊളിക്കാന്‍ മാണി തയ്യാറായിട്ടില്ല. മൂന്ന്‌ മുന്നണികളും മാണിയുടെ തലയ്‌ക്ക്‌ മുകളില്‍ പറന്ന്‌ കളിക്കുകയാണ്‌. 10,000 ത്തോളം കേരള കോണ്‍ഗ്രസ്‌ വോട്ടുകള്‍ ഉണ്ടെന്നാണ്‌ കണക്ക്‌ കൂട്ടുന്നത്‌

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top