×

ഈഗോ നിറഞ്ഞ പൊലീസിംഗ്‌ അപകടകരം – ജേക്കബ്ബ്‌ പുന്നൂസ്‌

 

പൊലീസിന്റെ മോശം പ്രതിച്ഛായക്ക് കാരണമാകുന്ന ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും മുന്‍ ഡിജിപി വിശദീകരിക്കുന്നു. അഹങ്കാരത്തിന്റെ പ്രതീകമല്ല കാക്കി. സേവനത്തിന്റെ പ്രതീകമാണെന്ന് ഇത്തരക്കാരുടെ തലയിലേക്ക് അടിച്ചേല്‍പ്പിക്കണം.അതിന് പരിശീലനത്തിന് കഴിയണം. ഇത്തരം പ്രവണതകള്‍ തുടക്കത്തിലെ കാണുമ്പോള്‍ തന്നെ കടുത്ത ശിക്ഷ നല്‍കണമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

അഹങ്കാരം മുഖമുദ്രയാക്കിയ പൊലീസിലെ ‘ആക്ഷന്‍ ഹീറോ ബിജു’മാരെ കടുത്ത ശിക്ഷ നല്‍കി നിയന്ത്രിക്കണമെന്ന് മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. ഈഗോ നിറഞ്ഞ പൊലീസിങ് അപകടകരമാണ്. കാലങ്ങളായി നേടിയെടുത്ത സല്‍പേര് ചിലര്‍ മൂലം ഇല്ലാതാകുമ്പോള്‍ വേദന തോന്നുന്നൂവെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top