×

ഇനി ഇരുന്ന്‌ മാത്രം; ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌ – കെഎസ്‌ആര്‍ടിസി നഷ്ടത്തിലേക്ക്‌

കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ ബസുകളില്‍ ഇനി നിന്ന്‌ യാത്ര ചെയ്യരുത്‌. ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. നഷ്ടത്തില്‍ കൂപ്പുകുത്തുന്ന കെഎസ്‌ആര്‍ടിസിക്ക്‌ ഇരട്ടപ്രഹരം ആകുന്നതാണ്‌ ഈ ഉത്തരവ്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top