×

ആക്രമണ വീഡിയോ ദിലീപ്‌ കണ്ടതല്ലെ; ഇനി എന്തിനെന്ന്‌ രാമന്‍പിള്ളയോട്‌ കോടതി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പ്‌ ദിലീപിന്‌ എന്തിനാണെന്ന്‌ ഹൈക്കടതി. അങ്കമാലി കോടതിയില്‍ വച്ച്‌ പ്രതിഭാഗം വീഡിയോ പരിശോധിച്ചതല്ലേയെന്‌ും കോടതി. അതേ സമയം വീഡിയിയില്‍ സ്‌ത്രീ ശബ്ദമുണ്ടെന്നും അത്‌ ആരുടേതാണെന്ന്‌ ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ജഡ്‌ജിയെ ബോധ്യപ്പെടുത്തി. ദൃശ്യങ്ങള്‍ നല്‍കണമോയെന്ന കാര്യം ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന്‌ സെഷന്‍സ്‌ കോടതി വ്യക്തമാക്കിയിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top