×

‘സുഡാനി ഫ്രം നൈജീരിയ’യുടെ രണ്ടാം ഗാനം പുറത്തിറങ്ങി.

സൗബിന്‍ ഷാഹിര്‍, നൈജീരിയന്‍ നടന്‍ സാമുവല്‍ ആബിയോളയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’യുടെ രണ്ടാം ഗാനം പുറത്തിറങ്ങി. റെക്സ് വിജയനാണ് ‘ചെറുകഥ പോലെ ജന്മം ചുരുളഴിയുന്നതെങ്ങോ’ എന്ന ഗാനം സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഇമാം മജ്ബൂറും ശബ്ദം നല്‍കുന്നു.

നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രം ഹാപ്പി ഹവേഴ്സ് എന്റര്‍ടൈന്‍മെന്റിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോഴിക്കോടും, മലപ്പുറവുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍.

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top