×

‘കുട്ടനാടന്‍ മാര്‍പാപ്പ’യിലെ രണ്ടാം ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് വിജയന്‍ തിരക്കഥയും സംവിധാനം ചെയ്യന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’യിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ഒരു താരാട്ടുപാട്ടാണിത്.

ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തിരിച്ചുവരവ് ഗംഭീരമാക്കുന്ന ശാന്തി കൃഷ്ണ ആലപിച്ചതാണ്. ശാന്തി ആദ്യമായാണ് ഇത്തരത്തില്‍ സിനിമയ്ക്കായി ഗാനമാലപിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍രാജാണ്.

ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top