×

ഒരായിരം കിനാക്കളുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ബിജു മേനോനെ നായകനാക്കി പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് പ്രമോദും കിരണ്‍ വര്‍മ്മയും ഹൃഷികേശ് മുണ്ടാനിയും ചേര്‍ന്നാണ്.

രഞ്ജിപണിക്കര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ രഞ്ജി പണിക്കര്‍, ജോസ്‌മോന്‍ സൈമണ്‍, ബ്രിജേഷ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുദ്ദുഗൗ ഫെയിം ശാരു പി. വര്‍ഗീസ് ആണ് നായിക. റോഷന്‍ മാത്യു, ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, സഖി അഗര്‍വാള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top