×

കോഴിക്കോട് നാദാപുരത്തിനടുത്ത് വന്‍ സ്ഫോടനം ; രണ്ട് പേര്‍ക്ക് പരുക്ക്

നാദാപുരം: കോഴിക്കോട് നാദാപുരത്തിനടുത്ത് അമ്ബലക്കുളങ്ങരയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ആക്രി വസ്തുക്കള്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെ പൈപ്പ് ബോംബ് പൊട്ടിയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top