×

ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍​റ്​ റൂ​ഹാ​നി ഇ​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ല്‍

ന്യൂ​​ഡ​​ല്‍​​ഹി: ഇ​​റാ​​ന്‍ പ്ര​​സി​​ഡ​​ന്‍​​റ്​ ഡോ. ​​ഹ​​സ​​ന്‍ റൂ​​ഹാ​​നി മൂ​​ന്നു​​ദി​​വ​​സ​​ത്തെ സ​​ന്ദ​​ര്‍​​ശ​​ന​​ത്തി​​ന്​ വ്യാ​​ഴാ​​ഴ്​​​ച ഇ​​ന്ത്യ​​യി​​ലെ​​ത്തും. 2013 ആ​​ഗ​​സ്​​​റ്റി​​ല്‍ അ​​ധി​​കാ​​ര​​മേ​​റ്റ ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ്​ റൂ​​ഹാ​​നി എ​​ത്തു​​ന്ന​​ത്. ഹൈ​​ദ​​രാ​​ബാ​​ദി​​ലാ​​ണ്​ ഇ​​റാ​​ന്‍ പ്ര​​സി​​ഡ​​ന്‍​​റ്​ ആ​​ദ്യ​​മെ​​ത്തു​​ന്ന​​ത്. ശ​​നി​​യാ​​ഴ്​​​ച​​യാ​​ണ്​ ഡ​​ല്‍​​ഹി സ​​ന്ദ​​ര്‍​​ശ​​നം. റൂ​​ഹാ​​നി മ​​ക്ക മ​​സ്​​​ജി​​ദി​​ല്‍ വെ​​ള്ളി​​യാ​​ഴ്​​​ച​​ന​​മ​​സ്​​​കാ​​ര​​ത്തി​​ല്‍ പ​െ​​ങ്ക​​ടു​​ക്കു​​ക​​യും തു​​ട​​ര്‍​​ന്ന്​ സം​​സാ​​രി​​ക്കു​​ക​​യും ചെ​​യ്യും. ഒ​​രു രാ​​ഷ്​​​ട്ര​​ത്ത​​ല​​വ​​ന്‍ ഇ​​വി​​ടെ വെ​​ള്ളി​​യാ​​ഴ്​​​ച​​ന​​മ​​സ്​​​കാ​​ര​​ത്തി​​ല്‍ പ​െ​​ങ്ക​​ടു​​ക്കു​​ന്ന​​ത്​ ആ​​ദ്യ​​മാ​​ണ്. ഡ​​ല്‍​​ഹി​​യി​​ല്‍ വെ​​ച്ച്‌​ പ​​ര​​സ്​​​പ​​ര​​ബ​​ന്ധ​ം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച്‌​ വി​​പു​​ല​​ച​​ര്‍​​ച്ച​​ക​​ള്‍ ന​​ട​​ക്കും. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി 17ന്​ ​​ച​​ര്‍​​ച്ച നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top