×

ഡല്‍ഹിയില്‍ ശൈത്യം തുടരുന്നു ; 12 ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി

ന്യൂഡല്‍ഹി: തലസ്ഥാനത്ത് അതിശൈത്യം തുടരുകയാണ്. 6.1 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ താപനില. മഞ്ഞുമൂലം 12 ട്രെയിനുകളുടെ സര്‍വ്വീസാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. 20 ട്രെയിനുകള്‍ വൈകുമെന്നും രണ്ട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top