×

ചന്ദ്രശേഖര്‍ കമ്ബാര്‍ കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി കന്നഡ നോവലിസ്​റ്റും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര്‍ കമ്ബാറി​െന തെരഞ്ഞെടുത്തു. അക്കാദമിയുടെ നിലവിലെ വൈസ്​ പ്രസിഡന്‍റാണ്​ കമ്ബാര്‍.

മറാത്തി സാഹിത്യകാരന്‍ ബാലചന്ദ്ര വി. നെമദെയും ഒഡിയ എഴുത്തുകാരി പ്രതിഭാറായിയും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്​ഥാനത്തേക്ക്​ മത്​സരിച്ചിരുന്നു.

അക്കാദമിയുടെ അധ്യക്ഷ സ്​ഥാനത്തെത്തുന്ന മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണ്​ കമ്ബാര്‍. 20 വര്‍ഷങ്ങള്‍ക്ക്​ ശേഷമാണ്​ കര്‍ണാടക സ്വദേശി അക്കാദമി ചെയര്‍മാന്‍ സ്​ഥാനത്തെത്തുന്നത്​.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top