×

പുതിയ ബസ്​ നിരക്ക്​​ ഇന്ന്​ അര്‍ധരാത്രി മുതല്‍

കോ​ട്ട​യം: പു​തു​ക്കി​യ ബ​സ്​ ചാ​ര്‍​ജ്​ ബുധനാഴ്​ച അര്‍ധരാത്രി നി​ല​വി​ല്‍ വ​രും. ​ മി​നി​മം നി​ര​ക്ക്​ ഏ​ഴു​രൂ​പ​യി​ല്‍ നി​ന്ന് എ​ട്ടാ​കും. ഒാ​ര്‍ഡി​ന​റി, സി​റ്റി, സി​റ്റി ഫാ​സ്​​റ്റ്​ എ​ന്നി​വ​യി​ലെ യാ​ത്ര​ക്കാ​ര്‍ മി​നി​മം ദൂ​ര​ത്തി​ന്​ ഇ​നി എ​ട്ടു​രൂ​പ ന​ല്‍​ക​ണം. ഇൗ ​ബ​സു​ക​ളി​ല്‍ നി​ല​വി​ല്‍ ഒ​മ്ബ​ത്​ രൂ​പ ന​ല്‍​കി യാ​ത്ര​ചെ​യ്​​ത​വ​ര്‍ അ​ടു​ത്ത​ദി​വ​സം മു​ത​ല്‍ പ​ത്തു​രൂ​പ ന​ല്‍​ക​ണം. പ​ത്തു​രൂ​പ 12 ആ​യാ​ണ്​ ഉ​യ​രു​ന്ന​ത്.

ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ര്‍ ബ​സു​ക​ളി​ല്‍ മി​നി​മം നി​ര​ക്ക്​ പ​ത്തു രൂ​പ​യി​ല്‍​നി​ന്ന് പ​തി​നൊ​ന്നാ​യും സൂ​പ്പ​ര്‍ ഫാ​സ്​​റ്റി​ല്‍ 13രൂ​പ‍ 15ആ​യും ഉ​യ​രും. സൂ​പ്പ​ര്‍ എ​ക്സ്പ്ര​സി​ല്‍ ര​ണ്ടു രൂ​പ​യു​െ​ട​യും(22 രൂ​പ) ഹൈ​ടെ​ക് എ.​സി ബ​സു​ക​ളി​ല്‍ നാ​ലു രൂ​പ​യു​ടെ​യും (44) വ​ര്‍ധ​ന വ​രു​ത്തി​യി​ട്ടു​ണ്ട്. സൂ​പ്പ​ര്‍ ഡീ​ല​ക്​​സി​ല്‍ മി​നി​മം ചാ​ര്‍​ജ് ​28ല്‍ ​നി​ന്ന്​ 30 ആ​യാ​ണ്​ ഉ​യ​രു​ന്ന​ത്. വോ​ള്‍വോ ബ​സു​ക​ളി​ല്‍ മി​നി​മം ചാ​ര്‍ജ് നാ​ല്‍പ​തി​ല്‍​നി​ന്ന്​ 45 രൂ​പ​യാ​കും.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ മി​നി​മം നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ലെ​ങ്കി​ലും ര​ണ്ടു​രൂ​പ മു​ത​ല്‍ മു​ക​ളി​ലോ​ട്ട് വ​ര്‍ധി​ക്കു​ന്ന സ്ലാ​ബു​ക​ളി​ല്‍ കൂ​ടു​ന്ന തു​ക​യു​ടെ 25 ശ​ത​മാ​നം കൂ​ടി ഈ​ടാ​ക്കാ​നും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. 2014ലാ​ണ് അ​വ​സാ​ന​മാ​യി സം​സ്ഥാ​ന​ത്ത്​ ബ​സ് യാ​ത്രാ​നി​ര​ക്ക്​ വ​ര്‍ധി​പ്പി​ച്ച​ത്. നി​ര​ക്ക് വ​ര്‍ധി​ക്കു​ന്ന​തോ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് ദി​നം പ്ര​തി 23ല​ക്ഷം രൂ​പ അ​ധി​ക​വ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top