×

ഇ​ന്ത്യ​യും യു.​എ.​ഇ​യും 12 ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വെ​ക്കും; ലോ​​ക ഭ​​ര​​ണ​​ത​​ല ഉ​​ച്ച​​കോ​​ടി​​ ഇൗ​മാ​സം

സാമ്പത്തിക സ​ഹ​ക​ര​ണം, നൈ​പു​ണ്യ വി​ക​സ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​രാ​റു​ക​ളി​ലാ​ണ്​ ഒ​പ്പു​വെ​ക്കു​ക. ഇൗ​മാ​സം 10ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി യു.​എ.​ഇ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന്​ ​ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ര്‍ അ​ഹ്​​മ​ദ്​ അ​ല്‍ ബ​ന്ന അ​റി​യി​ച്ചു.ഫ​​ല​​സ്​​​തീ​​ന്‍, യു.​​എ.​​ഇ, ഒ​​മാ​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ മൂ​​ന്നു ദി​​വ​​സ സ​​ന്ദ​​ര്‍​​ശ​​ന​​ത്തി​​ന്​ പ്ര​​ധാ​​ന​​മ​​ന്ത്രി വെ​ള്ളി​യാ​ഴ്​​ച​ പുറപ്പെടും . ഇൗ​മാ​സം 10നും 11​നും ദു​​ബൈ​​യി​​ല്‍ ന​ട​ക്കു​ന്ന ലോ​​ക ഭ​​ര​​ണ​​ത​​ല ഉ​​ച്ച​​കോ​​ടി​​യി​​ല്‍ ന​രേ​ന്ദ്ര മോ​ദി പ​െ​ങ്ക​ടു​ക്കും. 26 രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ര്‍ പ​െ​ങ്ക​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​യെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​സം​ബോ​ധ​ന ചെ​യ്യും.വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 2,000 പേ​രാ​ണ്​ പ്ര​തി​നി​ധി​ക​ളാ​യി എ​ത്തു​ന്ന​ത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top