×

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ബുധനാഴ്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ഊരിലെത്തും

നാട്ടറിവുകളും ഗ്രന്ഥശേഖരവും സൂക്ഷിക്കാന്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വീടില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സഹായവുമായി ശ്രീകുമാര്‍ മേനോന്‍ എത്തുന്നത്. വനമധ്യത്തില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാകും വീട് നിര്‍മ്മിക്കുകയെന്ന് ശ്രീകുമാര്‍ പറഞ്ഞു. അടുത്ത മാസം വീടിന്റെ നിര്‍മ്മാണം ആരംഭിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top