×

യുവനടൻ വിജയകുമാർ പ്രഭാകരൻ സംവിധായകനാകുന്നു

യുവനടൻ വിജയകുമാർ പ്രഭാകരൻ സംവിധായകനാകുന്നു. സൺ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറിൽ ഡോ. സുന്ദർമേനോൻ നിർമ്മിക്കുന്ന ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ ആണ് ചിത്രം.

ഷൈൻ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ശ്യാം പി.എസ് ആണ് തിരക്കഥ. ജോമോൻ തോമസ് ക്യാമറയും ബിജിപാൽ സംഗീതവും സന്തോഷ് വർമ്മ ഗാനരചനയും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top