×

തടിയനായുള്ള ഫഹദ് ഫാസിലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി താരം നടത്തിയ ഈ രൂപമാറ്റം ഏവരെയും അമ്ബരപ്പിക്കുന്ന തരത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഈ വീഡിയോയില്‍ മോഹന്‍ലാല്‍ ‘അങ്കിള്‍ ബണ്‍’ സിനിമയില്‍ എത്തിയ ലുക്കിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്.

എന്നാല്‍ ഈ രൂപമാറ്റം സിനിമയയ്ക്കായല്ലെന്നും,പരസ്യ ചിത്രത്തിനായാണെന്നുമാണ് എത്തുന്ന റിപ്പോര്‍ട്ട്. ഒരു സണ്‍ ഫ്ളവര്‍ ഓയിലിന്റെ പരസ്യത്തിനായാണ് ഫഹദ് പൊണ്ണത്തടിയനായത്. 41 സെക്കന്റ് മാത്രമുള്ള മേയ്ക്കിംഗ് വീഡിയോയാണിത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top