×

സല്‍മാന്‍ ഖാന്റെ നിര്‍മ്മാണത്തില്‍ ബോളിവുഡ് ചിത്രം ‘ലവ് രാത്രി ‘ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പുതിയ ബോളിവുഡ് ചിത്രം ലവ് രാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വാരിന ഹുസൈന്‍ ,ആയുഷ് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥപാത്രങ്ങള്‍.അഭിരാജ് മിനാവലയെ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോളിവുഡ് മസില്‍ മാന്‍ സല്‍മാന്‍ഖാന്റെ കമ്ബനിയായ സല്‍മാന്‍ ഖാന്‍ ഫിലിംസാണ്. സിനിമ സെപ്തംബര്‍ 21ന് പ്രദര്‍ശനത്തിനെത്തും.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top