×

ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തില്‍; ശരീരം മുഴുവന്‍ വാക്‌സ് ചെയ്യുകയും (Video)

അച്ചായന്‍സിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യ തന്ത്രത്തില്‍ പെണ്‍വേഷത്തില്‍ ഉണ്ണി മുകുന്ദന്‍. പെണ്‍വേഷത്തിനായി ഉണ്ണിയ്ക്ക് മേക്കപ്പ് ഇടുന്നതിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മുഖം ക്ലീന്‍ ഷെയ്‌വ് ചെയ്ത ശേഷം പുരികം ത്രെഡ് ചെയ്യുകയും കണ്‍പീലീകള്‍ ക്രമപ്പെടുത്തുകയും ചെയ്തു. ശരീരം മുഴുവന്‍ വാക്‌സ് ചെയ്യുകയും കണ്ണില്‍ ലെന്‍സ് വെയ്ക്കുകയും ചെയ്തിട്ടുണ്ട്. മെയ്ക്കപ്പിന് ശേഷം സാരി ഉടുത്തു വരുന്ന ഉണ്ണിയെ കണ്ടാല്‍ പെണ്ണ് അല്ല എന്ന് ആരും പറയില്ല.

സിനിമയില്‍ ഏതു സാഹചര്യത്തിലാണ് പെണ്‍വേഷം കെട്ടിയിരിക്കുന്നതെന്ന കാര്യം അണിയറക്കാര്‍ സര്‍പ്രൈസ് ആക്കി വെച്ചിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top