×

ബിനോയ് കോടിയേരിക്കെതിരായി പരാതി ലഭിച്ചുവെന്ന് സ്ഥിരീകരിച്ച്‌ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരായി പരാതി ലഭിച്ചുവെന്ന് സ്ഥിരീകരിച്ച്‌ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തുടര്‍ നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് ചില രീതികളുണ്ട്. പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. പരാതിക്ക് സംസ്ഥാന ഘടകം വിശദീകരണം നല്‍കും. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സ്വത്ത് വിവരം പാര്‍ട്ടിക്ക് കൈമാറണമെന്നും യെച്ചൂരി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

Top