×

ഫ്രാന്‍സില്‍ കനത്ത മഴ;പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍.

പാരീസ്: ഫ്രാന്‍സില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ തലസ്ഥാനമായ പാരീസ് ഉള്‍പ്പെടെയുളള പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍.

അടുത്ത ഏതാനും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. രാജ്യത്തിന്റെ വടക്കും കിഴക്കുമുളള മേഖലകളിലെ നിരവധി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top