×

നടിയെ ആക്രമിച്ച കേസ്: 31ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇൗ മാസം 31ന് പരിഗണിക്കാന്‍ മാറ്റി. കോടതിയുടെ അന്വേഷണ മേല്‍നോട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളിലും തീര്‍പ്പായിട്ടില്ല. ഇതില്‍ തീരുമാനം എടുത്ത ശേഷം കുറ്റപത്രം വിചാരണക്കായി മജിസ്ട്രേറ്റ് കോടതി സെഷന്‍സ് കോടതിക്ക് കൈമാറും. പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള ആറ് പ്രതികളുടെ റിമാന്‍ഡ് കാലാവധിയും 31 വരെ നീട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top