×

സ​ര്‍​ക്കാ​ര്‍ 60 കോ​ടി ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ഒ​രു​മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ ഇന്ന്​ നല്‍കിയേക്കും

തി​രു​വ​ന​ന്ത​പു​രം: വ്യാ​ഴാ​ഴ്​​ച രാ​വി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക്​ ഫ​ണ്ട്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. പെ​ന്‍​ഷ​ന്‍ കു​ടി​ശ്ശി​ക അ​ഞ്ച് മാ​സ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍​ക്കാ​റി​നോ​ട് ചൊ​വ്വാ​ഴ്ച ധ​ന​സ​ഹാ​യം തേ​ടി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ്​ ന​ട​പ​ടി. കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്കു​ള്ള ബ​ജ​റ്റ്​ വി​ഹി​ത​വും പ​ദ്ധ​തി വി​ഹി​ത​വു​മെ​ല്ലാം തീ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​േ​ങ്ക​തി​ക​ത്വ​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ണ്​ ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒ​രു​മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​മെ​ങ്കി​ലും പ്ര​ശ്​​ന​ത്തി​ന്​ പൂ​ര്‍​ണ​മാ​യ പ​രി​ഹാ​രം​കാ​ണാ​തെ സ​മ​ര​ത്തി​ല്‍​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പെ​ന്‍​ഷ​ന്‍​കാ​രു​ടെ സം​ഘ​ട​ന​ക​ള്‍. 45 ദി​വ​സ​മാ​യി വി​വി​ധ രീ​തി​യി​ല്‍ സ​മ​ര​രം​ഗ​ത്തു​ള്ള ഇ​വ​ര്‍ ഇൗ​മാ​സം 25ഒാ​ടെ നി​യ​മ​സ​ഭ മാ​ര്‍​ച്ച​ട​ക്കം പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. ​ശേ​ഷി​ക്കു​ന്ന നാ​ല്​ മാ​സ​ത്തെ പെ​ന്‍​ഷ​​െന്‍റ കാ​ര്യ​ത്തി​ല്‍ മാ​നേ​ജ്​​​െ​​മ​േ​ന്‍​റാ സ​ര്‍​ക്കാ​റോ ഒ​ന്നും വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top