×

ശ്രീജിത്തി​െന്‍റ സമരം; ഇന്ന് നി​ര്‍​ണാ​യ​ക ദി​നം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ജീ​വി​​െന്‍റ ഘാ​ത​ക​രെ ക​െ​ണ്ട​ത്താ​ന്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ സ​ഹോ​ദ​ര​ന്‍ ശ്രീ​ജി​ത്ത്​ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍ ചൊ​വ്വാ​ഴ്​​ച നി​ര്‍​ണാ​യ​ക ദി​നം. സെ​ക്ര​േ​ട്ട​റി​യ​റ്റി​നു​ മു​ന്നി​ലെ സ​മ​രം 774ാം ദി​ന​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കെ ശ്രീ​ജി​ത്ത്​ ന​ല്‍​കി​യ ഹ​ര​ജി ചൊ​വ്വാ​ഴ്​​ച ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കും. കോ​ട​തി ഉ​ത്ത​ര​വ്​ അ​നു​കൂ​ല​മ​ല്ലെ​ങ്കി​ല്‍ സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് ശ്രീ​ജി​ത്തി​​െന്‍റ തീരുമാനം.

അ​നു​കൂ​ല​മാ​കു​മെ​ങ്കി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ശ്രീ​ജി​ത്ത്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​റ്റാ​രോ​പി​ത​രാ​യ പൊ​ലീ​സു​കാ​ര്‍ ത​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്​​റ്റേ ചെ​യ്തു​കൊ​ണ്ട്​ ഹൈ​കോ​ട​തി​യി​ല്‍​നി​ന്ന്​ ഉ​ത്ത​ര​വ് സ​മ്ബാ​ദി​ച്ചി​രു​ന്നു.

ഈ ​സ്​​റ്റേ നീ​ക്ക​ണ​മെ​ന്നും സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഉ​ത്ത​ര​വ് ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ശ്രീ​ജി​ത്ത് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചത്. കു​റ്റാ​രോ​പി​ത​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ല്ലാ​കാ​ര്യ​ത്തി​നും പി​ന്തു​ണ ന​ല്‍​കാ​മെ​ന്ന്​ അ​റി​യി​ച്ചി​രു​െ​ന്ന​ങ്കി​ലും കോ​ട​തി​യി​ല്‍ എ​ന്തു​നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നു ത​നി​ക്ക​റി​യി​ല്ലെ​ന്നു​മാ​ണ്​ ശ്രീ​ജി​ത്ത്​ പ​റ​യു​ന്ന​ത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top