×

പാർലമെൻറ് ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ക്കം

ന്യൂ​ഡ​ല്‍​ഹി: റെ​യി​ല്‍​വേ ബ​ജ​റ്റു​കൂ​ടി സം​യോ​ജി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്​​ച. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ പാ​ര്‍​ല​മ​െന്‍റി​​െന്‍റ ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്​​ത യോ​ഗ​ത്തെ സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ​യാ​ണ്​ ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം. മോ​ദി സ​ര്‍​ക്കാ​റി​​െന്‍റ ഭാ​വി ന​യ​നി​ല​പാ​ടു​ക​ള്‍ രാ​ഷ്​​ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​ല്‍ നി​ഴ​ലി​ക്കും.

2019ല്‍ ​ലോ​ക്​​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കേ, ബി.​ജെ.​പി സ​ര്‍​ക്കാ​റി​​െന്‍റ അ​വ​സാ​ന​ത്തെ സ​മ്ബൂ​ര്‍​ണ ബ​ജ​റ്റാ​ണ്​ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്​​റ്റ്​​ലി ബു​ധ​നാ​ഴ്​​ച ലോ​ക്​​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക. റെ​യി​ല്‍​വേ ബ​ജ​റ്റും പൊ​തു​ബ​ജ​റ്റും കൂ​ട്ടി​ച്ചേ​ര്‍​ത്ത ര​ണ്ടാ​മ​ത്തെ ബ​ജ​റ്റാ​ണ്​ ഇ​ക്കു​റി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ലെ അ​വ​സാ​ന ദി​വ​സ​ത്തി​ല്‍​നി​ന്ന്​ ആ​ദ്യ​ദി​ന​ത്തി​ലേ​ക്ക്​ ബ​ജ​റ്റ്​ അ​വ​ത​ര​ണം മാ​റ്റി​യ​തും പ്ര​ത്യേ​ക റെ​യി​ല്‍ ബ​ജ​റ്റ്​ അ​വ​ത​ര​ണം വേ​ണ്ടെ​ന്നു വെ​ച്ച​തും ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ്. രാ​ഷ്​​ട്ര​പ​തി ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തു​ന്ന തി​ങ്ക​ളാ​ഴ്​​ച​ത​ന്നെ സാ​മ്ബ​ത്തി​ക സ​ര്‍​വേ പാ​ര്‍​ല​മ​െന്‍റി​ല്‍ ​വെ​ക്കും. സാ​മ്ബ​ത്തി​ക രം​ഗ​ത്തി​​െന്‍റ ചി​ത്രം വ​ര​ച്ചു​കാ​ട്ടു​ന്ന​താ​ണ്​ സാ​മ്ബ​ത്തി​ക സ​ര്‍​വേ. ​മാ​ന്ദ്യം പി​ടി​മു​റു​ക്കി​യി​രി​ക്കേ, ഏ​റെ താ​ല്‍​പ​ര്യ​ത്തോ​ടെ​യാ​ണ്​ സ​ര്‍​വേ​ഫ​ല​ത്തി​ന്​ സാ​മ്ബ​ത്തി​ക വി​ദ​ഗ്​​ധ​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്.

ചൊ​വ്വ​യും ബു​ധ​നും പാ​ര്‍​ല​മ​െന്‍റി​ന്​ അ​വ​ധി​യാ​ണ്. ബ​ജ​റ്റ്​ അ​വ​ത​ര​ണ​വും രാ​ഷ്​​ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ര്‍​ച്ച​യും ന​ട​ക്കു​ന്ന ആ​ദ്യ​പാ​ദ സ​മ്മേ​ള​നം ഇൗ ​മാ​സം ഒ​മ്ബ​തു വ​രെ​യാ​ണ്. മാ​ര്‍​ച്ച്‌​ അ​ഞ്ചു മു​ത​ല്‍ ഏ​പ്രി​ല്‍ ആ​റു വ​രെ​യാ​ണ്​ ര​ണ്ടാം​ഘ​ട്ട ബ​ജ​റ്റ്​ സ​മ്മേ​ള​നം. രാ​ജ്യ​സ​ഭ​യി​ല്‍ പാ​സാ​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ മു​ത്ത​ലാ​ഖ്​ ബി​ല്‍ ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കും. ഒ.​ബി.​സി ക​മീ​ഷ​ന്‍ ബി​ല്‍ പാ​സാ​ക്കാ​നു​ള്ള നീ​ക്ക​വു​മു​ണ്ട്. ര​ണ്ടും രാ​ഷ്​​ട്രീ​യ കോ​ലാ​ഹ​ല​ങ്ങ​ള്‍ ഉ​യ​ര്‍​ത്തും.
സ​ഭ സ​മ്മേ​ള​നം സ​മാ​ധാ​ന​പ​ര​മാ​ക്കാ​ന്‍ സ്​​പീ​ക്ക​ര്‍ സു​മി​ത്ര മ​ഹാ​ജ​നും സ​ര്‍​ക്കാ​റും വെ​വ്വേ​റെ വി​ളി​ച്ച ക​ക്ഷി​നേ​താ​ക്ക​ളു​ടെ യോ​ഗം ഞാ​യ​റാ​ഴ്​​ച ന​ട​ക്കും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top