×

മോഹന്‍ ഭാഗവത് പാലക്കാട് റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തി.

പാലക്കാട്:  ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് വ്യാസ വിദ്യാ പീഠത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തി. ജില്ലാ കളക്ടറുടെ മാര്‍ഗ നിര്‍ദ്ദേശം മറികടന്നാണ് ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍.

സിബിഎസ്‌ഇ സ്കൂള്‍ ആയതിനാല്‍ ഇത്തരം ഒരു മാര്‍ഗ നിര്‍ദ്ദേശം സ്കൂളിനെ ബാധിക്കില്ല എന്ന നിലപാടിലാണ് അധികൃതര്‍. സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട്ടെ തന്നെ മറ്റൊരു സ്കൂളില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ അല്ലാതെ മറ്റാരും പതാക ഉയര്‍ത്താന്‍ പാടില്ലെന്ന മാര്‍ഗ നിര്‍ദ്ദേശം കളക്ടര്‍ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top