×

ന്യൂസിലാന്‍ഡ് ഭര്‍ത്താവിനൊപ്പം ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങിമരിച്ചു: രണ്ടാഴ്ചയ്ക്കിടയില്‍ മുങ്ങി മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി

നെല്‍സണ്‍: ന്യൂസിലാന്‍ഡില്‍ നെല്‍സണ്‍ ബിച്ചില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ കുണ്ടറ സ്വദേശിയായ യുവതി മുങ്ങി മരിച്ചു. ടീന കുഞ്ഞപ്പന്‍(29) ആണു മരിച്ചത്. യുവതി മുങ്ങിത്താഴുന്നതു കണ്ടു പോലീസ് എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ന്യൂസലാന്‍ഡില്‍ ജോലി ചെയ്യുന്ന ജിലൂ സി ജോണിന്റെ ഭാര്യയാണു ടീന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top