×

49 ഉത്പന്നങ്ങളുടെ ജി. എസ്. ടി നിരക്ക് കുറച്ചു

ചരക്ക് സേവന നികുതിയില്‍ 49 ഉല്പന്നങ്ങളുടെ നികുതി നിരക്ക് ജി എസ് ടി കൗൺസിൽ കുറച്ചു. ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 29 കരകൗശലവസ്തുക്കളെ നികുതിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി. റിയല്‍ എസ്‌റ്റേറ്റിനെ നികുതില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായില്ല.കേന്ദ്ര ബജറ്റിന് മുന്നോടിയായി നിരക്കുകൾ കുറയ്ക്കുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഇ-വെ ബില്‍ സംവിധാനം മാര്‍ച്ച് ഒന്നുമുതല്‍ പൂര്‍ണമായും നടപ്പാക്കും. ഡീസല്‍, പെട്രോള്‍ എന്നിവ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം അടുത്ത കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. അടുത്ത കൗണ്‍സില്‍ യോഗം പത്ത് ദിവസത്തിനകം ചേരും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top