×

അടുത്ത ചിത്രത്തില്‍ നിത്യാ മേനോന്‍ ലെസ്ബിയന്‍, മറ്റൊരു നടിയുമായി ലിപ് ലോക്ക് രംഗവും

നിത്യാ മേനോന്‍ അടുത്തതായി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തില്‍ താരം എത്തുന്നത് ലെസ്ബിയന്റെ വേഷത്തില്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ വളരെ വിരളമായി മാത്രമാണ് ഇത്തരം കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടുള്ളത്. തെലുങ്കിലെ ഒരു യുവനായികയ്ക്ക് ഒപ്പമാണ് നിത്യ അഭിനയിക്കുന്നത്.
നിത്യ ലെസ്ബിയനായി എത്തുന്ന ചിത്രത്തില്‍ ലിപ് ലോക്ക് രംഗവുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ ഒരു സിനിമയിലും നായികമാര്‍ ലിപ് ലോക്ക് ചെയ്യുന്ന രംഗമില്ല.

Related image

അതേസമയം, ഈ സിനിമ പുറത്തുവരില്ലെന്ന് പറയുന്നവര്‍ ഇപ്പോഴെ ഉണ്ട്. സെന്‍സര്‍ ബോര്‍ഡ് ഈ രംഗത്തിന് അനുമതി കൊടുക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. നിത്യ തന്നെ കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയേക്കില്ലെന്ന് പറഞ്ഞിരുന്നു. ലെസ്ബിയന്‍ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ല് തനിക്കുണ്ടെന്നും താരം പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top