×

സരിത നായരുടെ നിയമോപദേശക അഡ്വ. സിജയെ എസ്ടി കമ്മീഷന്‍ അംഗ; ആഞ്ഞടിച്ച്‌ സിപിഐ;

തിരുവനന്തപുരം: സരിത നായരുടെയും ടീം സോളാറിന്റെയും നിയമോപദേശകയായിരുന്ന അഡ്വ. സിജയെ എസ് സി എസ് ടി കമ്മീഷന്‍ അംഗമാക്കിയതിനെതിരെ സിപി ഐ രംഗത്ത്. സാധാരണ ഗതിയില്‍ ഇത്തരം പോസ്റ്റുകളില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകരെയാണ ്നിയോഗിക്കാറ്. എന്നാല്‍ സിപി എം മായോ എല്‍ ഡി എഫുമായോ ഒരു ബന്ധവുമില്ലാത്ത അഡ്വ.സിജ എങ്ങനെ കമ്മീഷന്‍ അംഗമായി എന്ന് സിപിഐക്കു നിശ്ചയിമില്ല. സിജയുടെ നിയമനത്തെ ചോദ്യം ചെയ്യാനാണ് സിപി ഐ യുടെ നീക്കം. സര്‍ക്കാര്‍ വക നോട്ടിഫിക്കേഷന്‍ ഇറങ്ങിയപ്പോഴാണ് സിപിഐ കേന്ദ്രങ്ങള്‍ പോലും ഈ വാര്‍ത്ത അറിയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top