×

മൊഴികള്‍ മാത്രം പോരാ…. ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡും വേണമെന്ന്‌ ദിലീപ്‌ കോടതിയില്‍

ടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിലീപ് വീണ്ടും കോടതിയിലേക്ക്. സുപ്രധാനമായ പലമൊഴികളും രേഖകളും പൊലീസ് നല്‍കിയിട്ടില്ല. ബോധപൂര്‍മായ നടപടിയാണ് പൊലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

നടി അക്രമക്കിപ്പെടുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് അടക്കമുള്ളവ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയിലെത്തുക. കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയ നിര്‍ണായക മൊഴികളും രേഖകളുമാണ് ദിലീപ് ആവശ്യപ്പെടുക

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top