×

ഭിന്നശേഷി കുട്ടികള്‍ കൊച്ചിയില്‍ നിന്നും ആകാശയാത്ര നടത്തി

 

സര്‍വ്വശിക്ഷാ അഭിയാന്‍ അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടിക കള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി സൗജന്യ വിമാനയാത്ര നടത്തി. കൊച്ചിയില്‍ നിും തിരുവനന്തപുരം വരെയായിരുു യാത്ര. സ്വപ്നം കാണുതിനുമപ്പുറമായിരുു അവര്‍ക്ക് ആകാശയാത്രയില്‍ നിും ലഭിച്ച അനുഭവങ്ങള്‍. ശംഖുമുഖം ബീച്ച്, മൃഗശാല, പ്ലാനിറ്റോറിയം, ലൈറ്റ് ഷോ തുടങ്ങിയ സന്ദര്‍ശിച്ചായിരുു മടക്കയാത്ര. ഭിന്നശേഷി കുട്ടിക കളുടെ കഷ്ടപ്പാടും രക്ഷിതാക്കളുടെ പൊതുസമൂഹത്തില്‍ നിുമുള്ള പിാേ’ുപോക്കും മറ് സന്തോഷകരമായ ഒരവസ്ഥ സംജാതമാക്കുക എ ലക്ഷ്യത്തോടെയാണ് മനുഷ്യസ്‌നേഹികളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്‌പോസര്‍ഷിപ്പിലൂടെ 50 പേര്‍ക്കായുള്ള ഈ വിമാനയാത്ര സംഘടിപ്പിച്ചത്. ഇടുക്കി ജില്ലയില്‍ നിും ആദ്യമായി സംഘടിപ്പിച്ച ഈ പരിപാടിക്ക് തിരുവനന്തപുരത്ത് കു’ികള്‍ക്ക് പല കേന്ദ്രങ്ങളിലും സ്വീകരണങ്ങളും സമ്മാനങ്ങളും നല്‍കുകയുണ്ടായി. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും മുക്തകണ്ഠം പ്രശംസ ലഭിക്കുകയും ചെയ്തു. സര്‍വ്വശിക്ഷാ അഭിയാന്‍ അറക്കുളം ബി.ആര്‍.സി യുടെ ഐ.ഇ.ഡി.സി വിഭാഗങ്ങള്‍ക്കായുള്ള തനത് പരിപാടിയായ ഈ വിമാനയാത്രയ്ക്ക് ‘ോക്ക് പ്രോഗ്രാം ഓഫീസര്‍ മുരുകന്‍ വി അയത്തില്‍ , റിസോഴ്‌സ് അധ്യാപകരായ സെലിന്‍ മാത്യു, ആന്‍സി ഫിലിപ്പ്, മായ ടി ടി, രമ്യ യു, റിയാസ് ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top