×

ബിനോയ് ദുബായിലുള്ളപ്പോള്‍ അറബി എന്തിനാണ് ഇവിടേക്ക് വരുന്നത്;

തൃശൂര്‍: തന്റെ മകന്‍ ബിനോയ് ദുബായിലുള്ളപ്പോള്‍ അറബി എന്തിനാണ് ഇവിടേക്ക് വരുന്നതെന്നും ദുബായില്‍ വച്ച്‌ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ അവിടത്തെ നിയമം അനുസരിച്ച്‌ നടപടികള്‍ സ്വീകരിച്ചോട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍.എന്നാല്‍,? ഇല്ലാത്ത ഒരു പ്രശ്നം തീര്‍ക്കുന്നത് എങ്ങനെയാണെന്നും കോടിയേരി ചോദിച്ചു

ബിനോയിക്കെതിരെ ഉയര്‍ന്ന സാന്പത്തിക തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം വ്യക്തമാക്കിയിട്ടുണ്ട് അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലന്നു കോടിയേരി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top