×

ബല്‍റാം സ്വന്തം പിതൃത്വത്തെയും സംശയിച്ചേക്കാം: മന്ത്രി എം.എം മണി

കൊല്ലം : എ.കെ.ജിക്കെതിരായ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി രംഗത്ത്. ബല്‍റാമിന്റെ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമെന്ന് മന്ത്രി മണി പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ നാളെ ബല്‍റാം സ്വന്തം പിത്യത്വത്തെയും സംശയിച്ചേക്കാമെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top