×

പുറപ്പുഴ: കീരിപ്പാട്ട്‌ വീട്ടില്‍ സുനീഷ് (അനി- 38) നിര്യാതനായി . 


പുറപ്പുഴ: കീരിപ്പാട്ട്‌ വീട്ടില്‍ കുട്ടപ്പന്‍ മകന്‍ സുനീഷ് (അനി- (38)) (ഓട്ടോ ഡ്രൈവർ തറവട്ടം ജംഗ്ഷൻ) നിര്യാതനായി . അരിക്കുഴ കനാലിൽ പച്ചൂർ കടവിൽ വച്ച് ഇന്നലെ രാത്രിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടാണ് മരണം.
മാതാവ്‌ – ഓമന. സഹോദരങ്ങള്‍ : സുബീഷ്‌, സിന്ധു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top